തോറ്റ എംപിക്ക് കാബിനറ്റ് റാങ്കും പ്രത്യേക ഓഫീസും..!! സമ്പത്തിനെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്
August 1, 2019 1:56 pm
ആറ്റിങ്ങല്‍ എംപിയായിരുന്ന എ.സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചരിത്രത്തില്‍ ഇല്ലാത്ത,,,


