ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു സാംസണ്‍.
October 27, 2020 4:08 am
ന്യുഡൽഹി:ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇടം നേടി.,,,




