വിശാലപ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് ഇല്ല. മൂന്നാം മുന്നണിക്കായി എന്‍സിപി കരുനീക്കം. കോൺഗ്രസ് ഇല്ലാത്ത വിശാല സഖ്യത്തിൽ ഇടതുപക്ഷവും
ന്യുഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ വിശാലപ്രതിപക്ഷ സഖ്യവുമായി പവാർ രംഗത്ത് .ഈ വിശാല സഖ്യത്തിൽ കോൺഗ്രസ് ഇല്ല,,,






