സാധാരണക്കാരെ ഇനിയും വലയ്ക്കാന്‍ എസ്ബിഐ; എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി വെട്ടിക്കുറയ്ക്കുന്നു
September 30, 2018 4:54 pm
മുംബൈ: നോട്ട് നിരോധനത്തിന് ശേഷം ഇടപാടുകളില്‍ എസ്ബിഐ നിയന്ത്രണം കൊണ്ടുവന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ,,,




