ഇരുപതിനായിരം വിദ്യാര്‍ത്ഥികളുടെ വയറ്റത്തടിച്ചു; വിദ്യാഭ്യാസ വായ്പ എസ്ബിടി റിലയന്‍സിനെ ഏല്‍പ്പിച്ചു; സഹായം നല്‍കില്ലെന്ന് സര്‍ക്കാര്‍
December 28, 2017 8:33 am
ആലപ്പുഴ: എസ്ബിടി യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തവര്‍ ദുരിതത്തില്‍. സര്‍ക്കാര്‍ സഹായധനം ലഭിക്കാതെ ഇരുപതിനായിരത്തിലേറെ കുട്ടികള്‍ ത്രിശങ്കുവിലായി. എസ്.ബി.ടി.യുടെ,,,



