പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി; സഹായിയായ 15കാരനും പെണ്‍കുട്ടിയും അറസ്റ്റില്‍
December 28, 2017 9:55 am
ഫത്തേപ്പുര്‍: പ്രണയത്തെ എതിര്‍ത്ത 45കാരിയായ വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി. സുഹൃത്തായ 15കാരന്റെ സഹായത്താലാണ് കൊലപാതകം നടത്തിയത്. ഇരുവരും പൊലീസ്,,,



