തകര്‍ന്നടിഞ്ഞ് ടിഡിപി..60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു,
August 19, 2019 1:34 pm

ഹൈദരാബാദ്:തകര്‍ന്നടിഞ്ഞ് ടിഡിപി. ടിഡിപിയില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും അവസാനമായി ബിജെപിയില്‍ എത്തിയത് ടിഡിപിയുടെ 60 ഓളം നേതാക്കളാണ്.,,,

Top