ഐ​എ​എ​സ് കി​ട്ടാ​ൻ കോ​പ്പി​യ​ടി​ച്ച മലയാളി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥൻ പി​ടി​യി​ൽ
October 31, 2017 12:27 am

ചെന്നൈ: കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും. മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ കരീമാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് കോപ്പിയടിച്ചത്.,,,

Top