ഷാഫി പറമ്പിൽ അടുത്ത കെപിസിസി അധ്യക്ഷൻ! ചരടുവലിക്കുന്നത് വിഡി സതീശനും!സതീശനെയും മാറ്റണമെന്ന് ഒരുവിഭാഗം !മുസ്ലിം നേതാവ് കെപിസിസിയെ നയിച്ചാൽ ഗുണകരമെന്നും വാദം! വേണുഗോപാലത്തിന്റെ മൗനപിന്തുണയും !
January 21, 2025 9:58 pm
തിരുവനന്തപുരം: കെ സുധാകരനെ മാറ്റി വടകര എംപി ഷാഫി പറമ്പിലിനെ അടുത്ത കെപിസിസ്പ്രസിഡന്റാക്കാൻ നീക്കം .സുധാകരനെ മാറ്റിയെ മതിയാകുന്നോ എന്ന്,,,




