എ എന്‍ ഷംസീറിനെ ഹിന്ദു വിരുദ്ധനും അനില്‍ കുമാറിനെ മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കുന്നു; തട്ടം പരാമര്‍ശത്തില്‍ കെ.അനില്‍കുമാറിന് പിന്തുണയുമായി ഷിജുഖാന്
October 3, 2023 1:55 pm
തട്ടം പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന് പിന്തുണയുമായി സിപിഎം നേതാവ് ഷിജുഖാന്. അനില്‍കുമാര്‍ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം,,,



