ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി!മുൻ കേന്ദ്രമന്ത്രിയുടെ മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു. സീറ്റ്,,,
മുംബൈ:കോൺഗ്രസിന് കനത്ത പ്രഹരം നൽകി ശിവസേന . പൗരത്വ ഭേദഗതി വിഷയത്തില്‍ മലക്കം മറിഞ്ഞ് ശിവസേന. പൗരത്വം നിയമമോ എന്‍ആര്‍സിയോ,,,
മഹാരാഷ്ട്രയിലെ സഖ്യസർക്കാരിൽ വിള്ളൽ വീഴാനുള്ള സാധ്യത ഏറെയാണ്. ശിവസേനയും മറുപുറത്തുള്ള കോൺഗ്രസ് എൻസിപി പാർട്ടികളും തമ്മിൽ ആശയപരമായുള്ള വ്യത്യാസം തന്നെയാണ്,,,
ബിജെപിയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം മോദി സർക്കാരിൻ്റെ ഏറ്റവും വലിയ വിമർശകരാണ് ശിവസേന. എന്നാൽ ശിവസേനയിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായ,,,
പൗരത്വ ഭേദഗതി ബില്ലിൽ നിലാപാട് മാറ്റി ശിവസേന. പൌരത്വ ബില്ല് പാർലമെൻ്റിലെത്തുന്ന ഇന്ന് രാവിലെ ബില്ലിനെ എതിർക്കുന്ന നിലയിലാണ് ശിവസേന,,,
അജിത് പവാറിനൊപ്പം പോയ എന്‍സിപിയിലെ നാല് വിമത എംഎൽഎമാർ കൂടി ഡല്‍ഹിയില്‍ നിന്ന് മുംബൈയിൽ മടങ്ങിയെത്തി. എന്‍സിപി യുവജനവിഭാഗം നേതാക്കളാണ്,,,
മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാർ രൂപീകരിക്കപ്പെടുമെന്നത് ഉറപ്പായിരിക്കുകയാണ്. അവസാന വട്ട ചർച്ച ഇന്ന് വൈകുന്നേറത്തോടെ കഴിയുമെന്നാണ് കരുതുന്നത്. അതിന് ശേഷമാകും സംഘം,,,
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ രൂപീകരിക്കുന്നതിനു നീക്കം ശക്തമായി ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാർ രൂപീകരണത്തിന് പച്ചക്കൊടി,,,
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ അനന്തമായി നീളുകയാണ്. സര്‍ക്കാര്‍ രൂപീകരണം എവിടെയും എത്താതെ പോകുന്ന അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മുഖ്യമന്ത്രി പദത്തെ,,,
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ശിവസേന രംഗത്തെത്തി. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ് സേനയുടെ ആരോപണം. ശിവസേന മുഖ്യപത്രമായ,,,
മുംബൈ:ബിജെപി ലക്‌ഷ്യം വെക്കുന്നപോലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം വരാൻ സാധ്യത .ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി,,,
മഹാരാഷ്ട്രയില്‍ എന്‍ഡിഎ ഘടകകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. അധികാരം പങ്കിടുന്നതിനെ ചൊല്ലി കടുത്ത അനിശ്ചിതാവസ്ഥയാണ് ഇപ്പോൾ,,,