ഇന്ദിരക്കെതിരായ ആരോപണം പിൻവലിച്ച് ശിവസേന..!! പൊട്ടലും ചീറ്റലുമായി മഹാസഖ്യം അതിജീവിക്കുന്നു

മഹാരാഷ്ട്രയിലെ സഖ്യസർക്കാരിൽ വിള്ളൽ വീഴാനുള്ള സാധ്യത ഏറെയാണ്. ശിവസേനയും മറുപുറത്തുള്ള കോൺഗ്രസ് എൻസിപി പാർട്ടികളും തമ്മിൽ ആശയപരമായുള്ള വ്യത്യാസം തന്നെയാണ് ഈ സഖ്യത്തിന് ഏറ്റവും വലിയ പ്രശ്നമായി മാറുന്നത്.

Top