മഹാരാഷ്ട്രയിലെ ബിജെപി സര്‍വേ ഞെട്ടിക്കുന്നത്; ശിവസേന സഖ്യത്തിനും പഴയ നേട്ടം ആവർത്തിക്കാനാകില്ല
December 22, 2018 9:23 am
മോദി അധികാരത്തിലേറിയതിന് ശേഷം ബിജെപി ഒരു ഏകാധിപത്യ പാര്‍ട്ടിയായാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം വ്യാപകമാണ്. മുന്നണിയിലെ ഘടക കക്ഷികളെ പരിഗണിക്കാറേയില്ലെന്നും എല്ലാ,,,
മറൈന്‍ ഡ്രൈവിലെ ചൂരല്‍ പ്രയോഗത്തില്‍ ജയിലായവര്‍ ശിവസേനയില്‍ നിന്നും രാജിവച്ചു; പാര്‍ട്ടി തീരുമാനം നടപ്പിലാക്കിയതിന് ജയിലിലായപ്പോള്‍ സഹായിച്ചില്ലെന്ന് പരാതി
November 29, 2017 4:46 pm
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ യുവാക്കള്‍ക്കെതിരെ സദാചാര ഗുണ്ടായിസം കാണിച്ചവര്‍ പാര്‍ട്ടി സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ നിന്നും രാജിവയ്ച്ചു. സദാചാര,,,
മനസ് നിറഞ്ഞു കവിയുകയാണ്.ഹൃദയം തുളുമ്പുകയാണ്.കേരളത്തിന്റെ സ്‌നേഹവായ്‌പില്‍ഹൃദയം തുളുമ്പി ഗുലാം അലി.ഹിന്ദിയില്‍ സംസാരിച്ച് ചെന്നിത്തലയും
January 15, 2016 1:54 am
തിരുവനന്തപുരം:മനസ് നിറഞ്ഞു കവിയുകയാണ്. ഹൃദയം തുളുമ്പുകയാണ്. 55 വര്‍ഷമായി പാടുന്നു. ഒട്ടേറെ രാജ്യങ്ങളില്‍ പാടിയിട്ടുണ്ട്. ഇത്രത്തോളം സ്നേഹം എവിടെയും ലഭിച്ചിട്ടില്ല.,,,
ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനാ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍
January 5, 2016 6:46 am
വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമായിപ്പോയി എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍,,,
ശപിക്കപ്പെട്ട രാജ്യമായ പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടര്‍ന്നാല്‍ അധികകാലം രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് മോദിക്ക് ശിവസേനയുടെ മുന്നറിയിപ്പ്
December 28, 2015 5:03 pm
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ ബന്ധം തുടര്‍ന്നാര്‍ അധികാരത്തില്‍ അധികനാള്‍ തുടരില്ലെന്ന് ശിവസേനയുടെ മുന്നറിയിപ്പ്.പാക്കിസ്ഥാന്‍ ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ,,,
അപ്രതീക്ഷിത സന്ദര്‍ശനവുമായി നരേന്ദ്രമോദി പാക്കിസ്ഥാനില്‍..പരിഹാസവുമായി ശിവസേന. പ്രതിക്ഷേധവുമായി പ്രതിപക്ഷം
December 25, 2015 5:08 pm
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍. ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്‌താനിലെത്തി. മോഡിയെ സ്വീകരിക്കാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്,,,
വിരട്ടാന്‍ നോക്കേണ്ടന്ന് ശിവസേന !..ബാല്‍ താക്കറെയ്ക്ക് മുന്നില്‍ മോദി തല കുനിക്കുന്ന ചിത്രവുമായി ബി.ജെ.പിയെ കളിയാക്കി ശിവസേന
October 21, 2015 6:02 pm
മുംബയ്:ബി.ജെ.പി.യേയും കേന്ദ്രത്തേയും മോദിയേയും കളിയാക്കി ശിവസേന. ബിജെ.പിയുമായുള്ള ബന്ധം ആടിയുഞ്ഞ് നീങ്ങവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റുമുട്ടലിന് തന്നെയാണെന്ന വ്യക്തമായ,,,
പാകിസ്താന്‍ ഗോ ബാക്ക്: ബിസിസിഐ ഓഫിസില്‍ അതിക്രമിച്ചു കയറി ശിവസേന പ്രതിഷേധം
October 19, 2015 12:41 pm
മുംബൈ: പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര നടത്താന്‍ ആലോചിക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ ഓഫീസ് വളഞ്ഞു.,,,