വിജയശിൽപ്പി ഡി.കെ ശിവകുമാറിനെ തള്ളാൻ ഹൈക്കമാൻഡ്!!ഡികെയെ ഒഴിവാക്കാൻ ചരടുവലിക്കുന്നത് വേണുഗോപാൽ.അതൃപ്തി മറച്ചുവെക്കാതെ ഡികെ.മുഖ്യമന്ത്രി സ്ഥാനം പങ്കിടാം,ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. 89 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക്
May 15, 2023 12:38 pm
ബെംഗളുരു : കർണാടകയിലെ കോൺഗ്രസിന്റെ വിജയശില്പി ഡി കെ ശിവകുമാറിനെ തള്ളാൻ ഹൈക്കമാൻഡ്.മുഖ്യമന്ത്രി സ്ഥാനം ഭൂരിപക്ഷ എംഎൽഎ മാരുടെ പിന്തുണയുള്ള,,,



