തലച്ചോര്‍ കാണാനില്ല പകരം നനഞ്ഞ തുണി മാത്രം; പല്ലുകളുമില്ല.. സിന്‍ജോയുടെ മരണത്തില്‍ സംഭവിച്ചതെന്ത്? ഞെട്ടിപ്പിക്കുന്ന കാരണങ്ങള്‍ക്ക് പിന്നില്‍ എന്ത്?
November 8, 2017 8:09 am
മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ,,,


