വി. മുരളീധരൻ കുടുക്കിൽ !യുവമോര്‍ച്ച നേതാവിന്റെ പ്രോട്ടോക്കോള്‍ ലംഘനം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
October 8, 2020 12:04 pm
ന്യൂഡല്‍ഹി: സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമെന്ന് തെളിവാകുന്നു .മുരളീധരൻ കൂടുതൽ കുരുക്കിലേക്കാണ് . വി. മുരളീധരനോടൊപ്പം,,,



