ബീഹാറില്‍ തോറ്റു!പടക്കം പൊട്ടിക്കാന്‍ തിരക്ക് .. അമിത്ഷായുടെ പ്രസ്താവനയെ കളിയാക്കി സോഷ്യല്‍ മീഡിയകള്‍ ട്രോളുകളാല്‍ നിറയുന്നു
November 8, 2015 3:26 pm
ബീഹാറില്‍ ബി.ജെ.പി തോറ്റാല്‍ പടക്കം പൊട്ടുന്നത് പാകിസ്ഥാനിലായിരിക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയെ കളിയാക്കി സോഷ്യല്‍ മീഡിയകള്‍ ട്രോളുകളാല്‍,,,



