ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്; എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും’; പിണറായി കൂട്ടക്കൊലക്കേസില്‍ മറ്റൊരാളുടെ പങ്ക് സൂചിപ്പിച്ച് സൗമ്യയുടെ ഡയറിക്കുറിപ്പ്
കണ്ണൂര്‍: ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്തുവന്നു.സൗമ്യ നിരപരാധിയാണെന്നും മറ്റൊരാള്‍ക്ക് കേസില്‍ പങ്കുണ്ടെന്നും,,,







