ദക്ഷിണ ആഫ്രിക്കയിൽ പുതിയ കൊവിഡ് കേസുകളിൽ വൻ വർദ്ധന: ഒറ്റ ദിവസം കൊണ്ട് ഇരട്ടി വർദ്ധനവ്
December 2, 2021 4:07 pm

ജൊഹന്നേഴ്സ്ബർഗ്: ദക്ഷിണ ആഫ്രിക്കയിൽ പുതിയ കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് ഇരട്ടി വർദ്ധനവ്. കഴിഞ്ഞ ദിവസം 4373 കേസുകൾ,,,

ഒമിക്രോൺ: യാത്രാവിലക്കിനെ അ​പ​ല​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക; ‘ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല; നടപടികളിൽ കടുത്ത നിരാശയുണ്ടെന്ന്’ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ്
November 29, 2021 10:44 am

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രവിലക്കിനെ അ​പ​ല​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ്,,,

പുതിയ കോവിഡ് വകഭേദം: ​ദക്ഷിണാഫ്രിക്കയിലെക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ
November 26, 2021 5:43 pm

ജോഹന്നസ്ബര്‍ഗ്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ​ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ നിർദ്ദേശം നൽകി. ജർമനി,,,,

Top