ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ;രാഹുൽ ഗാന്ധിയെ തള്ളിക്കളയുന്ന ശിവസേനയുമായി സഖ്യം തുടരുന്നത് എന്തിന് – മായാവതി!!
December 15, 2019 2:51 pm
ദില്ലി:രാഹുൽ ഗാന്ധിയെ നിഷ്കരുണം തള്ളിക്കളയുന്ന ശിവസേനയുടെ സംഘ്യം തുടരുന്ന കോൺഗ്രസിന്റേത് ഇരട്ടത്താപ്പ് എന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസും രാഹുല്‍,,,



