നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടെ നടത്തിയ നിരീക്ഷണം ലോകത്തെ ഞെട്ടിച്ചു; സ്റ്റീഫന്‍ ഹോക്കിങ് സ്ത്രീകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
March 14, 2018 7:39 pm
സ്റ്റീഫന്‍ ഹോക്കിങിന്റെ ഓരോ വാക്കുകള്‍ക്കും കാതോര്‍ക്കുന്നവരാണ് ശാസ്ത്ര കുതുകികള്‍. അത്രമേല്‍ ഈ നൂറ്റാണ്ടിനെ സ്വാധീനിച്ച നിരീക്ഷണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്.,,,




