പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പിഡിപ്പിച്ചെന്ന് കുറ്റപത്രം; അമ്പലപ്പുഴയില്‍ ക്ലാസ്സ്മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ വെറുതേവിട്ടു
February 1, 2019 9:27 am
ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. 2008 നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്ര,,,



