ഭർതൃമാതാവ് സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കി;പത്ത് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു : വള്ളിക്കുന്നത്തെ സുചിത്രയുടെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
July 27, 2021 9:35 am
സ്വന്തം ലേഖകൻ ആലപ്പുഴ : വള്ളികുന്നത്തെ സുചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവിനും പിതാവിനും,,,




