ആചാരവെടി വേണ്ട, റോസാപൂക്കളും; എനിക്കായ് ഒരാല്‍മരം മതി’-മലയാളത്തിന്‍റെ യശസുയർത്തിയ കവയത്രി; സുഗതകുമാരിക്ക് വിട
December 23, 2020 2:32 pm
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ വാക്കുകളാണിത്. മരണത്തിനുമപ്പുറം ചിലതുണ്ടെന്നും മരണം ഒന്നിന്റെയും അവാസനമല്ലെന്നും അവര്‍ കരുതിയിരുന്നു. മരണത്തെ,,,



