സുഗതകുമാരിയുടെ നവതി :സുഗത വനം പദ്ധിതിക്ക് കല്‍ക്കട്ട രാജ്ഭവനില്‍ തുടക്കം
December 9, 2023 2:26 pm
കൊല്‍ക്കത്ത: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി കല്‍ക്കട്ട രാജ്ഭവനില്‍ ‘സുഗത വനം’ പദ്ധിതിക്ക് തുടക്കം കുറിച്ചു. കൊല്‍ക്കത്ത ഗവര്‍ണര്‍ സി,,,





