വിനായക ചതുര്‍ഥിക്ക് ഗണേശ സന്നിധിയില്‍ അര്‍പ്പിച്ചത് മൂന്നു ലക്ഷം രൂപ വിലയുള്ള ഭീമന്‍ ലഡു
September 14, 2018 3:51 pm
ഹൈദരാബാദ്: വിനായക ചതുര്‍ഥിക്ക് ഭീമന്‍ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മിക്കുക പതിവാണ്. എന്നാല്‍ ഇത്തവണ ആന്ധ്രപ്രദേശിലുണ്ടാക്കിയിരിക്കുന്ന ഭീമന്‍ ലഡു കണ്ട് ഞെട്ടിയിരിക്കുകയാണ്,,,



