ഒരു ദിവസം 3 ലക്ഷം വരെ സമ്പാദിക്കാമെന്ന് വാഗ്ദാനം; വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് തമിഴ് നടി
July 17, 2018 12:56 pm
ചെന്നൈ: സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. ചിലര്‍ ഇതിന്റെ വിമര്‍ശനത്തിന് ഇരയാകുകയും ചെയ്തു. ഇപ്പോഴിതാ,വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുകൊണ്ടുള്ള,,,



