ആര്‍.കെ.നഗറില്‍ ചിന്നമ്മയുടെ മരുമകന്‍ ടി.ടി.വി ദിനകരന് റെക്കോര്‍ഡ് വിജയം; 40,707 വോട്ടിന്റെ ഭൂരിപക്ഷം. അണ്ണാ ഡിഎംകെയാണ് രണ്ടാമത്; ബിജെപിയുടെ സ്ഥാനം നോട്ടയ്ക്കും പിന്നിൽ ; ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുക എന്നതാണെന്നു ദിനകരന്‍
December 24, 2017 8:21 pm
ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് റെക്കോര്‍ഡ് വിജയം. സ്വതന്ത്രനായി മത്സരിച്ച ദിനകരൻ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.,,,




