തമിഴ് കവി വൈരമുത്തുവിന് ഒ.എൻ.വി പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ : നടപടി മീടു ആരോപണം നേരിടുന്ന കവിയ്ക്ക് പുരസ്‌കാരം നൽകിയതിൽ പ്രതിഷേധം കടുത്തതോടെ
May 28, 2021 1:31 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം:തമിഴ് കവി വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം നൽകുന്നത് പുന:പരിശോധിക്കും. മീ.ടു ആരോപണം നേരിടുന്ന വൈരമുത്തുവിന്,,,



