ടാക്‌സി ഡ്രൈവറെ ബന്ദിയാക്കി ഭാര്യയെ വീഡിയോ കോളില്‍ തുണിയഴിപ്പിച്ചു; പണവും തട്ടിയെടുത്തു
December 3, 2018 11:03 am
ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയ അക്രമികള്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങി. ബംഗലുരുവിലാണ് ആരെയും ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.,,,





