കശ്മീർ ജനത ഫോൺ ചെയ്തിട്ട് 47 ദിവസം..!! കൃത്യമായി കിട്ടുന്നത് ബില്ലുകൾ മാത്രം; ബിഎസ്എൻഎൽ അടക്കം ജനങ്ങളെ പിഴിയാൻ നോക്കുന്നു
September 21, 2019 12:28 pm
ജമ്മു-കശ്മീർ: കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം താഴ്വര അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കപ്പെടുകയാണ് ഉണ്ടായത്. ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതിന് ശേഷം,,,



