രാജ്യം അതീവ ജാഗ്രതയിൽ; അതിർത്തി അടച്ചുപൂട്ടി. മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്; തയാറായി സൈന്യം, നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം.ജാഗ്രതയിൽ രാജസ്ഥാനും പഞ്ചാബും.തകര്‍ത്ത് എല്ലാം പാക്കിസ്ഥാന് സൈന്യവും ഐഎസ്ഐയും നേരിട്ട് പിന്തുണയും അഭയവും നല്കുന്ന തീവ്രവാദ കേന്ദ്രങ്ങള്‍; ശത്രു രാജ്യത്തെ തീവ്രവാദ നീക്കങ്ങളെല്ലാം നമുക്ക് അറിയാമെന്ന സന്ദേശം നല്കിയ ഓപ്പറേഷന് സിന്ദൂര്‍.അജിത് ഡോവലിന്റെ യുദ്ധ തന്ത്രങ്ങള്‍ ലോക രാജ്യങ്ങളും ചര്‍ച്ചയാക്കുന്നു
May 8, 2025 12:32 pm
ജയ്പൂർ: രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.,,,


