ധോണിയ്ക്ക് സംരക്ഷണം വേണ്ടെന്ന് കരസേനാ മേധാവി.മറ്റു സൈനികർക്കൊപ്പം ധോണി നാടിനെ സംരക്ഷിക്കും
July 27, 2019 12:43 pm

ന്യുഡൽഹി:ധോണിയ്ക്ക് പ്രത്യേക സംരക്ഷണം വേണ്ടെന്ന് കരസേനാ മേധാവി.മറ്റു സൈനികർക്കൊപ്പം ധോണി നാടിനെ സംരക്ഷിക്കുമെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു,,,

Top