യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കും; പരിസരം വൃത്തിയാക്കും; 370 കോടിയുടെ വികസന പദ്ധതികളും
October 26, 2017 10:42 am

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. അരമണിക്കൂറോളം അദ്ദേഹം താജ്‍മഹലിൽ  ചെലവഴിക്കും. താജ്മഹൽ പരിസരത്ത് ബി.ജെ.പി,,,

Top