ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും വി എസ് ശിവകുമാറിനെ പേടി !..വി എസ് ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധം.എൻടുയിസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേർന്നു
April 12, 2019 2:27 am
തിരുവനന്തപുരം :ശശിതരൂർ തോറ്റാലും വേണ്ടില്ല എന്നുറച്ച തീരുമാനത്തിൽ രാഷ്ട്രീയത്തിലെ എതിരാളികളെ വെട്ടിനിരത്തുകയാണ് വിഎസ് ശിവകുമാർ എന്ന മുതിര്ന്ന കോൺഗ്രസ് നേതാവ്,,,



