തിരുവനന്തപുരം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു
May 7, 2016 9:04 am
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം. തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ആക്രമണത്തില്‍ കുത്തേറ്റു. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍.,,,




