ടി ഓ മോഹനന്റെ റോഡ് ഷോയും കൺവെൻഷനും പൊളിഞ്ഞു.കണ്ണൂരിൽ വേണുഗോപാലിന്റെ സവർണ്ണ മേധാവിത്വം; കെ സുധാകരനെയും അമൃത രാമകൃഷ്‌ണനെയും തഴഞ്ഞു.1,80,000 വോട്ടിൽ 70 000 വോട്ട് തീയ്യ കമ്മ്യൂണിറ്റിയിൽ പെട്ടവർ .16000 വോട്ടുകൾ മാത്രമാണ് വേണുഗോപാലിന്റെ സ്ഥാനാർത്ഥി ടി ഓ മോഹനൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനുള്ളത് ! കണ്ണൂരിൽ തോൽവി ഉറപ്പിച്ച് കോൺഗ്രസ് !
March 21, 2026 8:05 pm
കണ്ണൂർ : കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടിഒ മോഹനന് എതിരെ എതിരെ ജനരോക്ഷം. കെ സുധാകരനെ തഴഞ്ഞു വേണുഗോപാൽ ഗ്രുപ്പ്,,,



