ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കിയത് ലാലേട്ടന്‍ ഉറപ്പ് പറഞ്ഞിട്ടെന്ന് ഷമ്മി തിലകന്‍
January 6, 2019 4:42 pm

തിരുവനന്തപുരം: പ്രതിഫലം നോക്കാതെ ഒടിയന്‍ സിനിമയില്‍ പ്രതിനായകന് ശബ്ദം കൊടുക്കാന്‍ തയ്യാറായത് ലാലേട്ടന്‍ നല്‍കിയ ഉറപ്പിന്മേലാണെന്ന് നടന്‍ ഷമ്മി തിലകന്‍.,,,

Top