വയനാട്ടിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.
November 3, 2020 2:58 pm
കല്‍പ്പറ്റ : വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും,,,



