ട്രെയിന്‍ ഓട്ടത്തിനിടെ ലോക്കോ പൈലറ്റിനു ബോധക്ഷയം; വന്‍ ദുരന്തം ഒഴിവായി
October 3, 2017 12:51 pm
പശ്ചിമ ബംഗാളില്‍ വന്‍ ട്രെയിന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ലോക്കോ പൈലറ്റ് ബോധം കെട്ട് താഴെ വീഴുകയായിരുന്നു.,,,


