സീസറും,സ്മിര്‍ണോഫും ,മാന്‍ഷന്‍ ഹൗസും പിന്നെ 246 ബിയറും,ജനറല്‍ബോഡി യോഗത്തിലെ തിരുവനന്തപുരത്തെ പത്രക്കാരുടെ കുടി കുറച്ച് കൂടി പോയെന്ന് പ്രസ്സ് ക്ലബ്ബ് അന്വേഷണ കമ്മീഷന്‍,ഒരു ദിവസം പത്രക്കാര്‍ കുടിച്ച് വറ്റിച്ചത്ഒരു ലക്ഷത്തോളം രൂപയുടെ മദ്യം!..
January 11, 2016 12:44 pm
തിരുവനന്തപുരം:പത്രക്കാരനെന്നാല്‍ കള്ളുകുടിയനാണെന്ന പൊതുധാരണ ഊട്ടി ഉറപ്പിക്കുകയാണ് തിരുവനതപുരം പ്രസ്സ് ക്ലബ്.ജനറല്‍ ബോഡി യോഗത്തിന് മാത്രം പ്രസ്സ് ക്ലബ്ബ് അംഗങ്ങള്‍ കുടിച്ച്,,,



