തൃപ്തി ദേശായിയുടെ രണ്ടാം വരവിന് പിന്നിലും സി.പി.എമ്മോ?ശബരിമലയില്‍ പോകാനെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് തൃപ്തി ദേശായിയുടെ വെളിപ്പെടുത്തല്‍
November 26, 2019 4:33 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് താന്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയതെന്ന് വെളിപ്പെടുത്തി തൃപ്തി ദേശായി. കേരളത്തിലെത്തുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും,,,



