തൃപ്തി ദേശായി എത്താനുള്ള സാധ്യത മങ്ങുന്നു; സുരക്ഷക്കായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കില്ല
November 14, 2018 5:59 pm
സ്ത്രീ അവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് സ്ഥാപക നേതാവുമായ തൃപ്തി ദേശായി ആറ് വനിതകള്‍ക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നതിന് സാധ്യത മങ്ങുന്നു.,,,




