അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടിവി പരസ്യം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ
June 11, 2019 7:20 pm
പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക്ക് ടിവി പരസ്യം. ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന,,,




