വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിന് വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം; വിവാദമായി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവ്
July 5, 2018 11:34 am
പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് ഇറക്കിയ ഉത്തരവ് വിവാദമാകുന്നു. പുണെ എം.ഐ.ടി സ്‌കൂള്‍,,,



