ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; ഭർത്താവ് കുറ്റം സമ്മതിച്ചു.ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
കൊല്ലം : അഞ്ചലില്‍ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതാണെന്ന വാർത്ത അടൂരിലെയും അഞ്ചലിലെയും,,,




