സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനിലകെട്ടിടം തകർന്നു..!! 11 മരണം, 35ഓളം പേർക്ക് പരിക്ക്
October 14, 2019 10:39 am
ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 മരണം. 15ഓളം പേര്‍ക്ക് പരിക്കേറ്റു. ശക്തമായ പൊട്ടിത്തെറിയിൽ രണ്ടുനില കെട്ടിടം നിലംപതിച്ചു. ,,,
ഉറൂസിന് ഇറച്ചി വിളമ്പിയത് കലാപ ശ്രമമെന്ന് യുപി പോലീസ്; ബിജെപി എംഎൽഎയുടെ പരാതിയിൽ മുസ്ലീങ്ങൾക്കെതിരെ കേസ്
September 6, 2019 11:23 am
ലക്‌നൗ: ഉത്തർ പ്രദേശ് സർക്കാർ മുസ്ലീം വിരുദ്ധ നടപടികൾ തുടരുകയാണ്. വർഷങ്ങളായി നടത്തി വന്നിരുന്ന ഉറൂസില്‍ (മത ചടങ്ങ്) ഹിന്ദു,,,
ക്രൂര മര്‍ദ്ദനം, ലോക്കപ്പിലാക്കി വായില്‍ മൂത്രമൊഴിച്ചു..!! യോഗിയുടെ യുപിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ നേരിട്ടത്
June 12, 2019 1:46 pm
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത തുടരുന്നു. പോലീസില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്,,,
ബിജെപി വിരുദ്ധ സഖ്യം പൊളിയുന്നു; മായാവതി സ്വന്തം നിലയ്ക്ക് മത്സരിക്കും
June 3, 2019 7:13 pm
ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരായി ഉണ്ടായ സംഖ്യം പൊളിയുന്നു. ലോക്‌സഭാ തെരഞ്ഞുടപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് എസ്പി ബിഎസ്പി സഖ്യം,,,
പ്രിയങ്ക ബിജെപിയെ വിജയിപ്പിക്കുന്ന ഘടകമായി..!!! യുപിയില്‍ നടന്നത് ഇങ്ങനെ
May 24, 2019 8:45 am
ന്യൂഡല്‍ഹി: മോദി തരംഗത്തില്‍ കാലിടറിയ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഭാവി തന്നെ തുലാസിലായിരിക്കുകയാണ്.,,,
യുപിയിലും കോണ്‍ഗ്രസ് പിടിമുറുക്കുന്നു!!! എസ്പി ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍
December 26, 2018 7:40 pm
ഉത്തര്‍പ്രദേശിലെ അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് മാറ്റി നിര്‍ത്തപ്പെട്ടിട്ട് 29 വര്‍ഷമായി. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് യുപിയില്‍ കോണ്‍ഗ്രസ് നാമാവശേഷമായി. പ്രവര്‍ത്തകര്‍ അവരവരുടെ,,,
കോണ്‍ഗ്രസ് അപ്രമാദിത്വമുണ്ടാകാതിരിക്കാന്‍ മായാവതിയും അഖിലേഷും; ബിജെപിയെ തറപറ്റിക്കാന്‍ പുതിയ നീക്കം
December 21, 2018 9:45 am
എണ്‍പത് ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ഘടകമാണ്. യുപിയില്‍ സീറ്റ് നേടുന്നവര്‍ രാജ്യം ഭരിക്കും എന്ന,,,
ഒരു മെഴുകുതിരി മറിഞ്ഞു വീണ് വന്‍ തീപിടുത്തം; ആറ് കുട്ടികള്‍ വെന്തുരുകി മരിച്ചു
April 29, 2016 1:09 pm
ലക്‌നൗ: തീ പടര്‍ന്ന് വന്‍ ദുരന്തമുണ്ടാകാന്‍ ഒരു ചെറിയ മെഴുകുതിരി മാത്രം മതി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബറോലിയിലുള്ള,,,
പ്രിയങ്കയെ യുപിയിലിറക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്സ്;മുഖ്യമന്ത്രിയാക്കാന്‍ ചരട് വലിച്ച് തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത്.
March 4, 2016 9:36 am
ലഖ്‌നൗ: ഇന്ദിര ഗാന്ധിയുടെ മുഖമുള്ളവളാണ് പ്രിയങ്കയെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.അവരിപ്പോഴും ഇന്ദിരയെ അത്രകണ്ട് സ്‌നേഹിക്കുന്നുണ്ട്.ആ പാരമ്പര്യം ഉയര്‍ത്താനാകുമോ പ്രിയങ്കയുടേയും ശ്രമം. ദേശീയ,,,