അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് !!, ജനങ്ങള്‍ക്ക് ഒരു നിയമം ബാധകമാക്കുമെന്ന് ബിജെപി. മോദിയും പ്രിയങ്കയും ഇന്ന് ഉത്തരാഖണ്ഡില്‍.
February 12, 2022 12:33 pm
ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നു. ജയിച്ചാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പുഷ്‌കര്‍,,,




