കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി !സുധാകരനെ വെട്ടിയൊതുക്കാൻ സതീശനാടകം !സതീശനൊപ്പം സുധാകരനെ വെട്ടാൻ വേണുഗോപാലും ! കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായി നോട്ടമിട്ട സുധാകരൻ മുരളി,സതീശൻ, തരൂർ,ചെന്നിത്തല എന്നിവരെ ഒതുക്കാൻ വേണുഗോപാലും !
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പാർട്ടിയിൽ നിന്നു വാർത്ത ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണത്തിനു നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. അച്ചടക്ക സമിതി,,,








