കര്‍ക്കടക വാവുബലി ഇന്ന്; അതീവ സുരക്ഷയില്‍ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍
August 11, 2018 9:11 am
കൊച്ചി: ഇന്ന് കര്‍ക്കടക വാവുബലി. മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ സുരക്ഷയിലാണ് ബലിതര്‍പ്പണകേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. കനത്ത മഴയില്‍ ആലുവ,,,


